2014 ഡിസംബർ 21, ഞായറാഴ്‌ച

നബി(സ) തങ്ങളുമായി ബന്ധ പ്പെട്ടു സന്തോഷം പ്രകടിപ്പിക്കു കയും ആഘോഷിക്കുകയും ചെയ് തതിനു തെളിവുണ്ടോ?

നബി(സ) തങ്ങളുമായി ബന്ധ
പ്പെട്ടു സന്തോഷം പ്രകടിപ്പിക്കു
കയും ആഘോഷിക്കുകയും ചെയ്
തതിനു തെളിവുണ്ടോ?
ഉ: അതെ, നബി(സ) മക്കയില്‍ നി
ന്ന് പാലായനം ചെയ്ത് മദീനയില്‍ വന്നപ്പോള്‍ മദീന നിവാസികളായ സ്വഹാബികള്‍ ആഘോഷ പൂര്‍വ
മാണ് നബി(സ) തങ്ങളെ വരവെട്ട
തെന്നു ചരിത്രം രേഖപ്പെടുത്തു
ന്നു. അനസ്(റ)വില്‍ നിന്നും നിവേ
ദനം. നബി(സ) മദീനയില്‍ വന്ന
പ്പോള്‍ തങ്ങളുടെ ആഗമനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടു എത്യോപ്യക്കാര്‍ അവരുടെ ചാട്ടു കുന്തം ഉപയോഗിച്ച് ഒരു പ്രത്യേക കളി നടത്തി. (അബൂ ദാവൂദ്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ