അതെ, ഇത്തരം സദസ്സുകള്‍ സങ്കടിപ്പിക്കുന്നതിനെ ഒരു മുസ്ലിം പോലും എതിര്‍ത്ത ചരിത്രമില്ല, മാത്രമല്ല, പ്രവാചകരുടെ ചരിത്രം അനുസ്മരിക്കുന്നത് മനോബലം നല്‍കാനും വിശ്വാസ ദാര്ഡത വരുത്താനും കാരണമാകുമെന്ന് ഖുർആനിലൂടെ പറയുന്നു: ” തങ്ങളുടെ ഹൃദയത്തിനു സ്ഥിരത നല്‍കുന്നതിനു പ്രവാചകന്മാരുടെ വൃത്താന്തങ്ങള്‍ നാം തങ്ങള്‍ക്കു കഥയായി പറഞ്ഞു തരുന്നു” (ഹൂദ്:120)
പ്രവാചകന്മാരുടെ ചരിത്ര കഥകള്‍ അള്ളാഹു വിശദീകരിക്കുന്നത് നബി(സ)യുടെ മനസ്സിന് കൂടുതല്‍ കരുത്ത് പകരുമെന്നാണ് ഈ സൂക്തം വ്യക്തമാക്കുന്നത്. അപ്പോള്‍ നബി(സ)യുടെ ചരിത്ര കഥകള്‍ കേള്പ്പിക്കല്‍ മുസ്ലിംകളുടെ മനസ്സിന് കരുത്ത് പകരും എന്ന കാര്യം തീര്‍ച്ചയാണല്ലോ.
2014 ഡിസംബർ 16, ചൊവ്വാഴ്ച
പ്രവാചകരുടെ ചരിത്ര കഥകള്‍ കേള്പ്പിക്കുന്നതിനു സദസ്സുകള്‍ സങ്കടിപ്പിക്കുന്നതിനു ഇസ്ലാമില്‍ അനുവാദമുണ്ടോ?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ