2014 ജൂലൈ 31, വ്യാഴാഴ്‌ച
ഇങ്ങനെ ഒക്കെയാണ് നമ്മുടെ പെരുന്നാൾ
ഫിത്വർ സകാത്ത്
ലൈലത്തുകർ
വിടവാങ്ങൽ പ്രസങ്കം
2014 ജൂലൈ 30, ബുധനാഴ്‌ച
കച്ചവടക്കാരുടെ സകാത്ത്
അജ്മീര്‍ ഖാജ(R.A)
അജ്മീര്‍ ഖാജ(R.A) ഇന്ത്യക്കാരായ നമുക്ക് നമ്മുടെ ആത്മീയ നേതാവായ സുല്‍ത്താനുല്‍ ഹിന്ദിനെ ക്കുറിച്ച് കൂടുതലൊന്നും അറിയില്ലെങ്കില്‍ അത് നമ്മുടെ വലിയൊരു പോരായ്മ തന്നെയാണ്. നേതാവിനെക്കുറിച്ചു അറിയാത്ത അനുയായികളായി നാം മാറരുത് ************************************** അജ്മീരിലെത്തിയ ഖാജയും ശിഷ്യരും ഒരു മരച്ചുവട്ടില്‍ തമ്പടിച്ചു വിശ്രമിച്ചു. അത് രാജാവിന്‍റെ ഒട്ടകങ്ങളെ ബന്ധിക്കുന്ന സ്ഥലമായിരുന്നു. ഒട്ടകപാലകര്‍ ഓടിവന്ന് ഖാജയോടു കയര്‍ത്തു. പോകാന്‍ ആവശ്യപ്പെട്ടു. മഹാന്‍ പറഞ്ഞു: ‘ശരി ഞങ്ങള്‍ പോയ്കൊള്ളാം. ഒട്ടകങ്ങള്‍ അവിടെ കിടക്കട്ടെ’. കുറച്ചു കഴിഞ്ഞ് പരിപാലകര്‍ ഒട്ടകത്തെ അഴിച്ചു കൊണ്ടുപോകാന്‍ വന്നു. പക്ഷെ ഒട്ടകമൊന്നും എഴുന്നേല്‍ക്കുന്നില്ല. കിടന്ന കിടപ്പുതന്നെ. പരിഭ്രാന്തരായ പരിപാലകര്‍ രാജാവിനെ വിവരം ധരിപ്പിച്ചു. വിവരം അറിഞ്ഞ രാജാവ് ഞെട്ടിത്തരിച്ചു. അറേബ്യയില്‍ നിന്ന് ഒരു പണ്ഡിതന്‍ ഇവിടെ വരുമെന്നും അദ്ദേഹം നിന്‍റെ നാശത്തിന് ഹേതുവാകുമെന്നും തന്‍റെ അമ്മ പ്രവചിച്ചത് ഇപ്പോള്‍ പുലര്‍ന്നിരിക്കുന്നവെന്ന് രാജാവ് മനസിലാക്കി. ഉടന്‍ ഖാജയോട് ക്ഷമ ചോദിക്കാന്‍ രാജാവ് ഉത്തരവിട്ടു. ഖാജാ തങ്ങള്‍ പറഞ്ഞു: ‘ നിങ്ങള്‍ പൊയ്ക്കോളൂ ദൈവ നിശ്ചയമുണ്ടെങ്കില്‍ അവ എഴുന്നേറ്റിട്ടുണ്ടാകും.’ അന്നേരം അവരെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഒട്ടകമെല്ലാം എഴുനേറ്റിട്ടുണ്ടായിരുന്നു. ഈ സംഭവം രാജാവില്‍ കോപവും ഭീതിയും വര്‍ദ്ധിപ്പിച്ചു. ഖാജയെ വധിക്കുകയെന്ന പോം വഴി മാത്രമായി അദ്ദേഹത്തിന്‍റെ ചിന്ത. ഇതേ സമയം അവിശ്വാസികള്‍ പവിത്രമായി കരുതിപ്പോന്നിരുന്ന അനാസാഗര്‍ തടാകക്കരയില്‍ നിന്ന് അറേബ്യന്‍ ഫഖീറുകള്‍ അംഗസ്നാനം നടത്തി തടാകം അശുദ്ധമാക്കിയെന്ന വാര്‍ത്ത രാജകൊട്ടാരത്തെ ഇളക്കിമറിച്ചു. വിറളിപൂണ്ട രാജാവ് തന്‍റെ ആവനാഴിയില്‍നിന്ന് ആദ്യ അസ്ത്രം ഖാജക്കെതിരില്‍ തൊടുത്തുവിട്ടു. അതായിരുന്നു ശാദിദേവന്‍ എന്ന ആഭിചാര പണ്ഡിതന്‍. അജ്മീറിലെ കൊച്ചു കുടില്‍ മുതല്‍ രാജകൊട്ടാരം വരേക്കും അദ്ദേഹത്തിന് ഏറെ സ്വാധീനമുണ്ടായിരുന്നു. തന്‍റെ പരിവാരങ്ങളുമായി ഖാജാ തങ്ങളുടെ മുന്നിലെത്തിയ ശാദിദേവന്‍ സ്തബ്ധനായി നിന്നു. ഖാജയുടെ ജ്യോതിര്‍ഗോള വദനം അദ്ദേഹത്തെ നിഷ്പ്രഭമാക്കിത്തീര്‍ത്തു. ആ മുഖത്ത് നിന്നും സ്ഫുരിക്കുന്ന നിഷ്കളങ്കതയുടെ കിരണങ്ങളെറ്റ് അദ്ദേഹം വാടിക്കരിഞ്ഞു. ഒടുവില്‍ ശഹാദത്ത് കലിമ ചൊല്ലി ഇസ്‌ലാം സ്വീകരിച്ചു. അദ്ദേഹം ഖാജക്ക് ഉശിരന്‍ താമസസ്ഥലം ഒരുക്കി. അതാണ് ഇന്ന് ഖാജ അന്ത്യവിശ്രമം കൊള്ളുന്ന പ്രദേശം. അനാസാഗര്‍ തടാകം ഉപയോഗിച്ചതില്‍ മുസ്‌ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തി രാജാവ് അവിടെ മനുഷ്യച്ചങ്ങല തീര്‍ത്തു. ചങ്കൂറ്റത്തോടെ തടാകത്തില്‍ നിന്ന് ഖാജയുടെ മുരീദ് ഒരു തളികയില്‍ അല്പം വെള്ളം ശേഖരിച്ചു. അതോടെ തടാകം വറ്റിവരണ്ടു. രാജ്യത്തെ കിണറുകളും സ്ത്രീകളുടെ മുലപ്പാല്‍ വരേക്കും വറ്റി വരണ്ടു. വിഷമത്തിലായ ജനം ഖാജയുടെ മുന്നില്‍ അടിയറവെച്ചു. അലിവ് തോന്നിയ ഖാജ തളികയിലെ ബാക്കി വെള്ളം തടാകത്തിലൊഴിച്ചതോടെ അത് പൂര്‍വ്വസ്ഥതി പ്രാപിച്ചു. ഇതു കണ്ട ജനം ഇസ്‌ലാമിന്‍റെ മാര്‍ദ്ദവ മടിത്തട്ടില്‍ അഭയം തേടിക്കൊണ്ടിരുന്നു. ഇതറിഞ്ഞ രാജാവ് തന്‍റെ രണ്ടാമത്തെ അസ്ത്രം തൊടുത്തുവിട്ടു. അതായിരുന്നു മാരണവിദ്യക്കാരനായിരുന്ന അജപാലന്‍. സര്‍പ്പങ്ങളെയും തേളുകളെയും തോടുത്തുവിട്ടാണ് അദ്ദേഹം ഖാജയെ വിറപ്പിച്ചത്. പക്ഷെ മഹാനുഭാവന് അതൊരു ഓലപ്പാമ്പായി മാത്രമേ തോന്നിയുള്ളൂ. ഗത്യന്തരമില്ലാതായപ്പോള്‍ അബ്ദുള്ള എന്ന നാമം സ്വീകരിച്ച് അദ്ദേഹവും ഇസ്‌ലാം സ്വീകരിച്ചു. ഖാജാ തങ്ങള്‍ ത്വരീഖത്തിന്‍റെ മൂശയിലിട്ട് വാര്‍ത്തെടുക്കുക കൂടി ചെയ്തപ്പോള്‍ അദ്ദേഹം വിലായത്തിന്‍റെ ഔന്നിത്യത്തിലെത്തിച്ചേര്‍ന്നു. അബ്ദുല്ല ബയാബാന്‍ എന്ന പേരില്‍ അജ്മീരിന്‍റെ പ്രാന്ത പ്രദേശങ്ങളില്‍ അവിടെയെത്തുന്നവരെ സഹായിച്ചുകൊണ്ട് ഇന്നും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നാണ് പറയപ്പെടുന്നത്. കടപ്പാട് ********** അൻസിൽ ബഷീർ
സകാത്ത് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
ഒരു പ്രവാസിയുടെ തുറക്കാത്ത്
ജൂദന്മാർ ഭയപ്പെടുന്നത് തിരു വചനത്തെ
ജൂദന്മാർ ഭയപ്പെടുന്നു തിരു വചനത്തെ അതിനുതാഹരണങ്ങളാണ് ഈ കാണുന്ന കുഞ്ഞുമക്കളെയും സ്ത്രീകളെയും കൊന്നൊടുക്കുന്ന രീതി അവർ ഭയപ്പെടുന്നു അവർക്കൊരു എതിരാളി വരുമെന്ന് പറഞ്ഞ മുത്ത്(സ്വ)യുടെ വാക്കുകൾ അല്ലാഹു തീരുമാനം എടുത്താൽ പിന്നെ ആർക്കതിനെ തടഞ്ഞു നിർത്താനാകും ഫിർ ഔനിന്റെ കഥകൾ നാം കേട്ടതാണ് അദ്ധേഹത്തിന്റെ എതിരാളിയായി അദ്ധേഹത്തെ കൊല്ലാൻ പ്രാപ്തനായ കുഞ്ഞിനെ ഇല്ലാതാക്കാൻ വേണ്ടി അവൻ എത്രയോ കുഞുങ്ങളെ കൊന്നൊടുക്കി എന്നിട്ടോ അവന്റെ കൊലയാളിയെ അല്ലാഹു അവന്റെ വീട്ടിൽ തന്നെ ഭക്ഷണം നൽകി വളർത്തി ആ വളർന്ന് വന്ന കുഞ്ഞിനു (മൂസ നബി (അ)) മുമ്പിൽ അവൻ തോൽക്കുക തന്നെ ചെയ്തു അതു പോലെ തന്നെ ഇസ്ര ഏലുകാർ പാലും പഴവും സുരക്ഷയും നൽകി വളർത്തുന്നവരിൽ തന്നെ ഉണ്ടാകും അവരുടെ എതിരാളിയും അവന്റെ ആ തീരുമാനം ഒരുത്തനും തടയാൻ സാധ്യമല്ല ഇസ്ലാം അവരുടെ മേൽ വിജയം കൊയ്യുക തന്നെ ചെയും തീർച്ച. ഇസ്ര ഏൽ എത്ര പിണഞ്ഞു ശ്രമിച്ചാലും എത്ര കൊല കൊമ്പൻ മാരെ കൂട്ടു പിടിച്ചാലും ഫലസ്തീൻ മക്കളുടെ ചങ്കൂറ്റത്തിനു മുന്നിൽ നിങ്ങൾക്ക് കുറച്ചു പേരെ കൊല്ലാനല്ലാതെ മറ്റൊന്നും ജൂദ രക്ത ദാഹികൾക്ക് സാധ്യമല്ല. മുത്ത് ഹബീബ് (സ) അരുളിയത് നെഞ്ചോടടുപ്പിച്ച് ആ ഹബീബിന്റെ ഓരോ വാക്കും പുലർന്നു കണ്ട ഞങ്ങൾക്ക് ഇസ്ര ഏലിനെ മുസ്ലിം സങ്കം തുരത്തി വിജയം കൊയയുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ തീർച്ച അത് പുലരുക തന്നെ ചെയ്യും കാരണം ഞങ്ങളുടെ ഹബീബ് (സ്വ) ഒരിക്കൽ പോലും കളവ് പറഞ്ഞിട്ടില്ല ഞങ്ങൾക്കാവാക്കുകൾ 100% വിശ്വാസമാണ്. നബി (സ്വ) അരുളി ജൂദന്മാരോട് ഇസ്ലാം വിജയം വരിച്ചിട്ടല്ലാതെ ലോകം അവസാനിക്കില്ല മുസ്ലിങ്കളും ജൂദന്മാരും മുഖാമുഖം നടക്കുന്ന ആ യുദ്ധത്തിൽ ഇസ്ലാം വിജയം കൈവരിക്കും യുദ്ധത്തിൽ തോറ്റ ജൂദ ഭടന്മാരും മറ്റും സ്വയ രക്ഷാർത്തം മരത്തിന്റെയും പാറ മടക്കിന്റെയും ഇടയിൽ അഭയം തേടും അവർ ഒളിഞ്ഞിരിക്കുന്ന ഇതുവരെ സംസാരിച്ചിട്ടില്ലാത്ത വൃക്ഷങ്ങളും പാറക്കൂട്ടങ്ങളും പിറകെ വരുന്ന മുസ്ലിങ്കളോട് വിളിച്ച് പറയും എന്റെ പിന്നിൽ ഒരു ജൂദൻ ഒളിഞ്ഞിരിപ്പുണ്ട് അവരെ വദിക്കുക എന്ന് വിളിച്ച് പറയും എന്നാൽ ഒരു വൃക്ഷം മത്രം വിളിച്ച് പറയില്ല “ഗർക്കത” എന്ന വൃക്ഷം ഒയിച്ച് ഇത് ജൂദന്മാർ ആരാദിക്കുന്ന വൃക്ഷമാണ്. ഇതെല്ലാം പറയുമ്പോൾ ഈ നൂറ്റാണ്ടിൽ ജീവിക്കുന്ന മുസ്ലിങ്കളായ നമുക്ക് തന്നെ ഇങ്ങനെയൊക്കെ നടക്കുമോ എന്നു തോന്നാം എന്നാൽ ഈ തിരുവജനം വചനം അക്ഷരാർത്ഥത്തിൽ വിശ്വസിച്ച ഒരു സമൂഹം ഉണ്ട് അവരാണ് യുദ്ധകുറ്റവാളികളായ ജൂദ നരഭോജികൾ അവർ അങ്ങനെയെങ്ങാനും സമ്പവിച്ചാലോ എന്നുകരുതി അവരുടെ നാടുകളിലെല്ലാം ഗർക്കത എന്ന വൃക്ഷം ഗവൺമന്റ് ആനുകുല്യങ്ങളോടെ ഇസ്രയേലിൽ മുഴുവനും നട്ടു പിടിപ്പിക്കകയാണ് ഇസ്ര ഏലുകാർ പറയുന്നു: നബി (സ്വ) മയുടെ വാക്കുകൾ ഞങ്ങൾക്ക് വിശ്വാസമാണ് പക്ഷെ ഇന്നത്തെ സാഹജര്യത്തിൽ അങ്ങനെ ഒന്ന് സമ്പവിക്കുകയില്ല കാരണം അന്ന് നബി (സ്വ) തങ്ങൾ പറയുന്ന സമയത്ത് നബി തങ്ങളുടെ ഓരോ വാക്കും പ്രവർത്തിയും അതുപോലെ പകർത്തി ലോകത്തിന്ന് മാതൃകയായ ഒരു പറ്റം സ്വഹാബത്തിനോടാണ് നബി (സ്വ) തങ്ങൾ ആങ്ങനെ പറഞ്ഞത് അന്ന് ജുമുഅക്കുണ്ടാകുന്ന ആളുകൾ സുബ്‌ഹി ജമാ അത്തിനും പങ്കെടുക്കുമായിരുന്നു. അങ്ങനെയുള്ള ഈമാനുള്ള ഒരു മുസ്ലിമും ഈ കാലഘട്ടത്തിൽ ജീവിച്ചിരിപ്പില്ല അതിനാൽ ആ വാക്ക് പുലരാൻ പോകുന്നില്ല ഇതാണവർ പറയുന്ന ന്യായം ഏയ് മുസ്ലിമേ നാം നാണിച്ച് തല തായ്ത്തണം ഈ വാക്കുകൾക്ക് മുന്നിൽ നാം എത്രയോ അതപ്പതിച്ച് പോയി അനാചാരങ്ങളും ഫാഷനുകളും കടന്ന് കൂടി ഇസ്ലാമിന്റെ പാരമ്പര്യത്തെ നശിപ്പിക്കുന്നവരായി നാം മാറിയിരിക്കുന്നു നമുക്കൊരു തിരിച്ച് പോക്ക് നിർബന്തമായിരിക്കുന്നു ഇസ്ലാമിന്റെ തനത് ശൈലിയിലേക്ക് . ഇസ്ലാമിന്റെ നിയമങ്ങളനുസരിച്ച് ജീവിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ… By Muhammed Shameem T