2014 സെപ്റ്റംബർ 3, ബുധനാഴ്‌ച

ആദ്യ രാത്രി

ആദ്യ രാത്രി മണിയറയിലേക്ക് കാലെടുത്തു വെച്ചാല്‍ നിങള്‍ രണ്ടു റകഹത് സുന്നത് നമസ്കരിക്കണം .നിസ്കാരം കഴിഞ്ഞ ഉടന്‍ നിങ്ങളുടെ ദാമ്പത്യം അള്ളാഹുവിന്റെ തൃപ്തിയില്‍ കൊണ്ടുവരാനും നിങ്ങളുടെ ബന്തപ്പെടലിലൂടെ നിങ്ങള്‍ക്ക് ജനിക്കുന്ന സന്താനങ്ങള്‍ അള്ളാഹുവിന് ഇഷ്ട്ടപ്പെടുന്ന സന്താനമായി മാറുവാനും അവളുടെ തലയില്‍ കൈ വെച്ച് ദുആ ചെയ്യുക .ബന്തപ്പെടുമ്പോള്‍ പിശാചിന്റെ ശര്റില്‍ നിന്ന് അല്ലാഹുവോട് കാവല്‍ ചോതിച്ച് കൊള്ളട്ടെ എന്ന് ഇസ്ലാം പഠിപ്പിക്കുന്നു
നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ തങ്ങളുടെ ഭാര്യയോട് ഏറ്റവും നന്നായി പെരുമാറുന്നവന്‍ ആകുന്നു കുടുമ്പത്തിനു വേണ്ടി അന്നത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുന്നവനും മറ്റു ചിലവുകള്‍ കണ്ടതാനും വേണ്ടി പ്രയാസ പ്പെടുന്ന ആളുകള്‍ തീര്‍ച്ചയായും നമ്മുടെ പുന്നാര നബി മുഹമ്മദ്‌ (സ) പറഞ്ഞത് ഓര്‍ക്കുക .സഹതര്‍മ്മണിയുടെ വായില്‍ വെച്ച് കൊടുക്കുന്ന ആഹാരം നിനക്ക് ധര്‍മ്മമാണ് .ആള്ളഹുവിന്റെ പ്രതിഫലം പ്രതീക്ഷിച്ചു കുടുമ്പത്തിനു ചിലവഴിക്കുന്നുവെങ്കില്‍ അത് ധാനമായി പരികണിക്കുമെന്നും നബി(സ) പറഞ്ഞിട്ടുണ്ട് .ഭര്‍ത്താവിനു തന്റെ ഭാര്യയെ അഞ്ചു കാര്യങ്ങള്‍ക്ക് മാത്രം അടിക്കാന്‍ ഇസ്ലാം കല്‍പ്പിക്കുന്നു .അതും ചോര വരാതെ പൊട്ടാത്ത അടി വേണം തന്റെ ഭാര്യയെ അടിക്കാന്‍ .

1) നിസാര പ്രശ്നങ്ങള്‍ക്ക് വേണ്ടി തന്റെ ഭാര്യ തെറ്റുകയും അന്നത്തെ ദിവസം തന്റെ ഭര്‍ത്താവിന്റെ അടുത്ത് കിടക്കാതെ മാറി കിടക്കുന്ന ഭാര്യ ആണെങ്കില്‍ നീ അവളെ അടിക്കുക എന്ന് ഇസ്ലാം കല്‍പ്പിക്കുന്നു

2) ഭര്‍ത്താവിന്റെ അനുവാതം കൂടാതെ വീട് വിട്ടു പുറത്തിറങ്ങിയാല്‍ ( അത് മരിപ്പിനാവട്ടെ ,കല്യാണത്തിനാവട്ടെ) അങ്ങനെയുള്ള ഭാര്യയെ നിനക്ക് അടിക്കാം

3) നിസ്കരിക്കാത്ത ഭാര്യ

4) വിര്‍ത്തി യില്ലാതെ ഭര്‍ത്താവിന്റെ മുമ്പില്‍ വന്നു നിന്നാല്‍

5) വലിയ അശുദ്ധി ഉണ്ടായിട്ടും കുളിക്കാത്ത പെണ്ണ് .ഇപ്പറഞ്ഞ 5 കാര്യങ്ങള്‍ക്കു മാത്രം അടിക്കാന്‍ ഇസ്ലാം കല്‍പ്പിക്കുന്നു .അത് പോലെ തന്റെ ഭര്‍ത്താവിന്റെ അനുവാതം കൂടാതെ പുറത്തിറങ്ങി നടന്നാല്‍ അവള്‍ നടക്കുന്ന ഓരോ ചുവറ്റടിയുടെ പേരിലും റഹ്മ ത്തിന്റെ മാലാകമാര്‍ അവളെ ശപിക്കുന്നതാണ് . അത് പോലെ ഭാര്യയുടെ ശാരീരികാവശ്യങ്ങളില്‍ വീഴ്ച വരുത്തുന്നവനാണെകില്‍ തീര്‍ച്ചയായും ഇസ്ലാം പറയുന്നത് കാണുക .ദമ്പതികള്‍ തമ്മിലുള്ള ലൈങ്കിക ബന്തം പുണ്യ കര്‍മ്മമാണ്‌ .ആരാധനക്കായാല്‍ പോലും ജീവിത പങ്കാളിയുടെ ലൈങ്കിക അവകാശത്തെ അവകണിക്കരുത് എന്നും കൂടി ഓര്‍മിച്ചു കൊണ്ട് നിര്ത്തുന്നു ....! .....
kadappad Faisal Marakkara [evideyo kodutha oru comment]
&
Majeed Muthu

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ