മൃഗങ്ങളായാലും മനുഷ്യരാകല്ലേ എന്ന് പറയേണ്ടിടത്തേക്കാണ് കാലം നീങ്ങിക്കൊണ്ടിരിക്കുന്നത്
മൃഗം ഒരിക്കലും സ്വന്തം വർഗ്ഗത്തിൽ പെട്ടതിനെ അല്ലാതെ ലൈങ്കികമായി ഉപയോഗിക്കാറില്ല എന്നാൽ മനുഷ്യർ കാമം തീർക്കാൻ മൃഗങ്ങളെ ഉപയോഗിക്കുന്ന അവസ്ഥ ഇതിലും നാണം കെട്ട ഏർപ്പാട് വേറെന്തുണ്ട്.
ഇന്ന് (23/9/2014) ന് വന്ന ഒരു ന്യൂസുണ്ട് 4 പേർ ചേർന്ന് ഒരു വയസ്സുള്ള പശുക്കുട്ടിയെ ലൈങ്കികമായി ഉപയോഗിച്ചതിന്റെ ന്യൂസ് ലിങ്ക് താഴെ കൊടുക്കുന്നു.
http://www.indiavisiontv.com/2014/09/23/355252.html
ഇങ്ങനെ ഉള്ള ക്രൂരതകൾകെല്ലാം കാരണം പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് വരുന്ന നീല ചിത്രങ്ങളാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിച്ച കേരളം പിശാജിന്റെ സ്വന്തം നാടായി മാറാതിരിക്കട്ടെ.
പടിഞ്ഞാറൻ രാജ്യങ്ങളിൽ സ്ത്രീകൾ കൂടെ കൊണ്ട് നടക്കുന്ന നാഴകളാണ് രാത്രി ഇവരുടെ കിടപ്പറ പങ്കിടുന്നതും എന്നതും ഒരു നഗ്ന സത്യമാണ് ആ അവസ്ഥയിലേക്ക് കേരളവും മാറുകയാണോ....?
എന്റെ അടുത്ത പ്രദേശത്ത് ഇതു പോലെ ഒരു സമ്പവം നടന്നു ഒരു മഴക്കാല രാത്രി ഒരുവീട്ടിലെ ആലയിൽ നിന്ന് പശുവിന്റെ കരച്ചിൽ കേട്ട് ആ വീട്ടുകാർ എഴുനേറ്റ് നോക്കിയപ്പോൾ അവർ കണ്ടത് വരിഞ്ഞ് മുറുക്കി തെങ്ങിനോട് ചെർത്ത് കെട്ടിയിരിക്കുന്നു പശുവിനെ ആരെയും കണ്ടില്ല പിറ്റേന്ന് രാവിലെ നാട്ടിലാകെ ഈ ചർച്ചയായി ആരാണെന്നാർക്കുമറിയില്ല ഉച്ചയായപ്പോൾ അയല്വാസിയാ സ്ത്രീ വന്നു ചോദിച്ചു ഇന്നലെ എന്റെ ചേട്ടായിയുടെ കുട ഇവിടെ വെച്ച് മറന്ന് പോയിരുന്നു അത് കണ്ടിരുന്നോ? ആലയിൽ നിന്ന് കുട കിട്ടി അതോടെ ആരായിരുന്നു വന്നതെന്ന് എല്ലാവർക്കും വ്യക്തമായി.
ഇനി അങ്ങോട്ടുള്ള ദിവസങ്ങളിൽ നാമെന്തൊക്കെ വാർത്തകളാവും കേൾക്കേണ്ടിയിരിക്കുക
ഇസ്ലാമിൽ ഇതിലും വ്യക്തമായ നിയമങ്ങൾ പറയുന്നുണ്ട് ഒരു നായയും ഒരു സ്ത്രീയും ബന്ദപ്പെട്ടു മനുഷ്യന്റെ ഉടലും നാഴയുടെ തലയുമായി ഒരു ജീവി പിറവിയെടുത്താൽ അവനെ തുടർന്ന് നിസ്കരിക്കാൻ പറ്റുമോ അവനെ തൊടാൻ പറ്റുമോ എന്നിങ്ങനെ തുടങ്ങിയുള്ള ചർച്ചകൾ കർമ്മശാസ്ത്ര പണ്ഡിതന്മാർ രേഖപ്പെടുത്തി വെച്ചിട്ടുണ്ട് ഫത്‌ഹുൽ മ്യൂീ നിൽ ആദ്യഭാഗത്ത് ഇതു സമ്പന്തമായ ചർച്ചകൾ കാണാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ