എന്താണ് ഇജ്‌മാഅ് ?
ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ മൂന്നാമത്തേതായ ഇജ്മാഅ് എന്നാൽ ഒരു കാലത്തെ മുജ്തഹിദുകളായ(ഗവേഷണ പടുത്തം) പണ്ടിതന്മാർ ഏക കണ്ഡ്‌മായി എടുക്കുന്ന തീരുമാനമാനത്തെയാണ് ഇജ്‌മാഅ് എന്ന് പറയുന്നത്.
മുജാഹിദുകൾ ഖുർആനും സുന്നത്തും മാത്രം മുറുകെ പിടിക്കണമെന്ന് പറയുന്നവരാണ് അത് പോലെ ഇമാമീങ്ങളുടെ കിതാബുകളെല്ലാം വാറോലകളും. നാലുമദ്‌ഹബിന്റെ ഇമാമീങ്ങളും ഉത്തമനൂറ്റാണ്ടിൽ ജീവിച്ചവരാണ് ലക്ഷക്കണക്കിന് ഹദീസുകൾ അവയുടെ സനദടക്കം മനപ്പാടമുള്ളവരും ആയിരുന്നു അവർ ആ ഹദീസുകളും ഖുർ ആനും എല്ലാം പരസ്പരം
2
താരതമ്യം ചെയ്ത് അതിൽ നിന്ന് മനസ്സിലാക്കിയതാണ് നാം ചെയ്ത് കൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും വുളു ഇസ്ലാമികവിദികൾ തുടങ്ങി എല്ലാം
എന്നാൽ, നമ്മുടെ നാട്ടിലെ മുജാഹിദുകൾ ഇന്ന് ലോകത്ത് നമുക്ക് കണ്ടെത്താൻ കഴിയുന്ന ഹദീസുകളുടെ എണ്ണം ഒരു ലക്ഷത്തോളമേ ഉണ്ടാവുകയുള്ളൂ അതിൽ തന്നെ മുജാഹിദുകൾ ഒയിവാക്കിയതും ആവർത്തനം ഉള്ളതുമായ ഹദീസുകൾ ഒഴിവാക്കി നോക്കിയാൽ അമ്പതിനായിരത്തിൽ താഴെ മാത്രമെ ഹദീസുകളുടെ എണ്ണം കാണുള്ളൂ അതിൽ നിന്നാണ് ഖുർആനിന്റെ ഭാഷാർത്ഥം പടിക്കുമ്പോയേക്കും ഞാൻ മുജ്തഹിദായ (ഗവേശണ പടുത്തം) ഒരു മഹാ പ്രസ്ഥാനമാണെന്ന് സ്വയം തോന്നുന്നതും വിദി വിലക്കുകൾ സ്വയം കണ്ടെത്താനും അതിനാൽ തന്നെ വർഷം തോറും മാറ്റേണ്ടി വരുന്നതും.
3
പണ്ട് മദ്‌ഹബിന്റെ ഇമാമീങ്ങളാണ് മുസ്ലിം സമുദായത്തെ നാലായി തിരിച്ച് ബിന്നിപ്പുണ്ടാക്കിയതെന്ന് പറഞ്ഞ് നടന്നിരുന്നവർ ഇന്ന് എത്ര വിഭാകമുണ്ടെന്ന് അവർക്ക് പോലും അറിയില്ല കാരണം ഓരോ മുജാഹിദും കുറച്ച് പഠിക്കുമ്പോയേക്കും ഗവേഷണം നടത്തി കൊണ്ടിരിക്കുകയാണ് അത് കൊണ്ട് തന്നെ ഓരോരുത്തനും ഇന്ന് ഓരോ വിഭാഗമാണ് എവിടെ എത്തുമോ ആവോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ