അസ്സലാമു അലൈകും
എല്ലാ മെമ്പർമ്മാരെയും ഈ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു. ഗ്രൂപ്പിന്റെ ലക്ഷ്യം ഇസ്ലാമികമായ മസ് അലകൾ പ്രഭാഷണങ്ങൾ എന്നിങ്ങനെയുള്ള ഇസ്ലാമിക വിഷയങ്ങളാണ് സംഗടനാ ഗ്രൂപ്പ്ചർച്ചകൾ ആരും തന്നെ നടത്തരുത് സംഗടനാപരമായ പോസ്റ്റുകളും കോമഡികളായുള്ളതോ ഒന്നും തന്നെ ഇതിൽ ഇടരുതെന്ന് അപേക്ഷിക്കുന്നു. അങ്ങനെയുള്ളവരെ അഡ്മിൻസ് റിമോവ് ചെയ്യുന്നതാണ്. ആരോടും ഗ്രൂപ്പിൽ ആട് ചെയ്തപ്പോൾ സമ്മദം ചോതിക്കാത്തത് കൊണ്ട് ആർക്കെങ്കിലും താൽപര്യമില്ലാത്ത ലെഫ്റ്റാകാവുന്നതാൺ വലിയമലയളം എഴുത്ത് പോസ്റ്റ്
ചെയ്യാതിരിക്കുക കാരണ മലയാളം സുപ്പോർട്ടല്ലാത്തവരും ഈ ഗ്രൂപ്പിൽ ഉണ്ട്.
മുഹമ്മദ് ഷ്മീം അടിവാരം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ