2014 ജൂലൈ 27, ഞായറാഴ്‌ച
നിങ്ങളിലും ഇല്ലേ ഹൃദയം…
നിങ്ങള്ക്കും ഇല്ലേ ഒരു ഹൃദയം..!!
ഒരു രാവ് ഈ ഹോസ്പിറ്റലിൽ ചിലവഴിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു..
ഒരൊറ്റ രാവ്..ഈ ശിഫ ഹോസ്പിറ്റലിൽ..ഞങ്ങളുടെ കൂടെ..ഒരു ക്ലീനർ ആയോ മറ്റോ വേഷ പ്രച്ചന്നനായി വന്നാൽ മതി.
എനിക്ക് 100 ശതമാനം ഉറപ്പുണ്ട്, അത് ലോകത്തിന്റെ ചരിത്രം തന്നെ മാറ്റി മറിക്കും..
ആശുപത്രി വരാന്തകളിൽ രക്തത്തിന്റെ തടാകങ്ങളാണ്. രക്തം പുരണ്ടു കിടക്കുന്ന ബാണ്ടെജുകൾ..
രക്തത്താൽ മൂടപ്പെട്ട വസ്ത്രങ്ങളും അങ്ങിങ്ങായി കാണപ്പെടുന്ന മുടികളും ശരീര അവശിഷ്ടങ്ങളും..മരണത്തിന്റെ ബാക്കി പത്രങ്ങൾ”.
ബെൽജിയംകാരനായ ഡോക്ടർ മാട്സ് ഫ്രെടെറിക് ഒബമാക്കയച്ച കത്തിന്റെ ചുരുക്ക വിവരണം ആണ് ഇത്.
ഗസ്സയിലെ പാവങ്ങളെ സഹായിക്കാൻ പ്രതിഫലം പോലും പറ്റാതെ വന്നതാണ് ഈ ഡോക്ടർ.
നല്ല മനസുകൾ ലോകത്തിന്റെ നിലനില്പ്പ് ഇന്നും സാധ്യമാക്കുന്നു..
കടപ്പാട്
Sayyid Munavvar Ali Shihab Thangal
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ