2014 ജൂലൈ 27, ഞായറാഴ്‌ച

ഫിത്വർ സകാത്ത്‌ നാം അറിയേണ്ട ചില കാര്യങ്ങൾ

ആര്‌ കൊടുക്കണം …………………………… പെരുന്നാൾ ദിവസത്തിലെ രാപഗലുഗളിൽ, തനിക്കും, താൻ ചിലവ്‌ കൊടുക്കാൻ നിർബന്ധമായവർക്കുമുള്ള ഭക്ഷണം, വസ്ത്രം, തുടങ്ങിയ ചെലവുഗൾക്കുള്ള തുഗയും, കടവും, കയിച്ച്‌ ബാക്കിയുള്ളവൻ.. എന്ത്‌ കൊടുക്കണം …………………………………… സകാത്‌ നിർബന്ധമായവന്റെ നാട്ടിൽ മുക്യാഹാരമയി ഉപയോഗിക്കുന്നത്‌.. എത്ര കൊടുക്കണം …………………………………… ഓരോ വ്യക്തിഗളും ഓരോ സ്വാ അ് വീതം [ 3.200 ലിറ്റർ / സുമാർ 2.800 കിലോ ] എപ്പോൾ കൊടുക്കണം ……………………………………… രമളാനിന്റെ അവസാന ഭാഗവും, ഷവ്വാലിന്റെ ആദ്യ ബാഗവും കൂടി ഒരാളിൽ ഒരുമിച്ചാൽ.. ആർക്ക്‌ കൊടുക്കണം …………………………………… ഫഖീർ, മിസ്കീൻ, പുതു മുസ്ലിം, ഷെയറെ അത്‌ ഭരണ രാജ്യങ്ങളിലെ സകാത്‌ ജീവനക്കാരൻ, മോചന പത്രം എഴുതപ്പെട്ട അടിമ, കടം കൊണ്ട്‌ വലയുന്നവൻ, അല്ലാഹുവിന്റെ മാർഗ്ഗഥിലെ യോദ്ധാവ്‌, ഹലാലായ യാത്രക്കാരൻ. ഫിത്വർ സകാത്ത്‌ നിർബന്ധമാക്കിയത്‌ എന്തിന്‌ വേണ്ടിയാണ്‌ ……………………………………………………… നോമ്പിനെ ശുദ്ധിയാക്കാൻ ( നോമ്പിൽ , വാക്കാലോ, പ്രവർത്തിയാലോ, വന്ന് പോയ അഷ്ലീല പാതങ്ങൾ, അനാവഷ്യ വാക്കുകൾ, എറ്റ്ക്‌, ഇതിൽ നിന്ന് നോമ്പിനെ ശുദ്ധിയാകാൻ.. വേണ്ടിയും.. ഒരു ഉദാഹരണം... നിസ്കാരഥിലെ ചെറിയ ന്യൂനതകൾക്ക്‌ സഹ്‌വിന്റെ സുജൂദ്‌ ചെയ്യുന്നത്‌ പോലെ. പിന്നെ നമ്മുടെ ആഘോഷ ദിനമായ പെരുന്നളിന്റന്ന് ഒരു പാവപ്പെട്ട മുസ്ലിം പോലും പട്ടിണി പാടില്ല എന്നതിന്ന് വേണ്ടിയും കൂടിയാണ്‌. പെരുന്നാളിന്റെ രാത്രി തലാഖ്‌ ചൊല്ലിയ ഭാര്യക്ക്‌ വേണ്ടി ഫിത്വർ സകാത്‌ കൊടുക്കണോ. ……………………………………………………… കൊടുക്കണം. റമദാൻ കയിഞ്ഞ്‌ പെരുന്നാളായതിന്ന് ശേഷമാണല്ലോ പിരിഞ്ഞത്‌ പെരുന്നാൾ പിറന്നതിന്‌ ശേഷം ഒരാൾ മരിഛാൽ അയാൾക്ക്‌ വേണ്ടി ഫിത്വർ സകാത്ത്‌ കൊടുക്കണോ.? ……………………………………………………… കൊടുക്കണം ഭാര്യ പിണങ്ങി പോയി, അവളെ ഭർത്താവ്‌ വിളിച്ചിട്ട്‌ വരുന്നില്ല, എങ്ങിൽ ഫിത്വർ സകാത്ത്‌ കൊടുക്കണോ?. ………………………………………………………… ഷറ അ് പ്രകാരം ( ഭർത്താവിന്റെ കാരണത്താൽ) പിണങ്ങി പോയ ഭാര്യക്ക്‌ വേണ്ടി ഫിത്വർ സകാത്‌ കൊടുക്കേണ്ടതില്ല.. ഭാര്യ അവളുടെ വീട്ടിലേക്ക്‌ പ്രസവത്തിനോ, അല്ലെങ്ങിൽ മറ്റു ആവ്ഷ്യത്തിനോ വേണ്ടി പോയതാണെങ്കിൽ ഫിത്വർ സകാത്‌ കൊടുക്കേണ്ടതുണ്ടോ.. ……………………………………………………… കൊടുക്കണം.. മഹല്ല് വെറെയാണെങ്ങിൽ അവളുള്ള മഹല്ലിലാണ്‌ കൊടുക്കേണ്ടത്‌. അതെ പോലെ ഗൾഫ്‌ കാരൻ. അവനുള്ള സ്തലഥാണ്‌ കൊടുക്കേണ്ടത്‌ പ്രത്യേകം ശ്രദ്ധിക്കുക ……………………………………………………… സങ്കദനഗളേയോ. കമ്മറ്റിക്കാരെയോ ഏൽപ്പിച്ചാൽ സകാത്‌ വീടില്ല. അങ്ങിനെ ഏൽപിച്ചവർ അധ്‌ മടക്കി വീട്ടേണ്ടി വെരും കടപ്പാട്‌ ………………………… ഷിഹാബ്‌ അൽ വഫ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ