2014 ജൂലൈ 30, ബുധനാഴ്‌ച

ജൂദന്മാർ ഭയപ്പെടുന്നത്‌ തിരു വചനത്തെ

ജൂദന്മാർ ഭയപ്പെടുന്നു തിരു വചനത്തെ അതിനുതാഹരണങ്ങളാണ്‌ ഈ കാണുന്ന കുഞ്ഞുമക്കളെയും സ്ത്രീകളെയും കൊന്നൊടുക്കുന്ന രീതി അവർ ഭയപ്പെടുന്നു അവർക്കൊരു എതിരാളി വരുമെന്ന് പറഞ്ഞ മുത്ത്‌(സ്വ)യുടെ വാക്കുകൾ അല്ലാഹു തീരുമാനം എടുത്താൽ പിന്നെ ആർക്കതിനെ തടഞ്ഞു നിർത്താനാകും ഫിർ ഔനിന്റെ കഥകൾ നാം കേട്ടതാണ്‌ അദ്ധേഹത്തിന്റെ എതിരാളിയായി അദ്ധേഹത്തെ കൊല്ലാൻ പ്രാപ്തനായ കുഞ്ഞിനെ ഇല്ലാതാക്കാൻ വേണ്ടി അവൻ എത്രയോ കുഞുങ്ങളെ കൊന്നൊടുക്കി എന്നിട്ടോ അവന്റെ കൊലയാളിയെ അല്ലാഹു അവന്റെ വീട്ടിൽ തന്നെ ഭക്ഷണം നൽകി വളർത്തി ആ വളർന്ന് വന്ന കുഞ്ഞിനു (മൂസ നബി (അ)) മുമ്പിൽ അവൻ തോൽക്കുക തന്നെ ചെയ്തു അതു പോലെ തന്നെ ഇസ്ര ഏലുകാർ പാലും പഴവും സുരക്ഷയും നൽകി വളർത്തുന്നവരിൽ തന്നെ ഉണ്ടാകും അവരുടെ എതിരാളിയും അവന്റെ ആ തീരുമാനം ഒരുത്തനും തടയാൻ സാധ്യമല്ല ഇസ്ലാം അവരുടെ മേൽ വിജയം കൊയ്യുക തന്നെ ചെയും തീർച്ച. ഇസ്ര ഏൽ എത്ര പിണഞ്ഞു ശ്രമിച്ചാലും എത്ര കൊല കൊമ്പൻ മാരെ കൂട്ടു പിടിച്ചാലും ഫലസ്തീൻ മക്കളുടെ ചങ്കൂറ്റത്തിനു മുന്നിൽ നിങ്ങൾക്ക്‌ കുറച്ചു പേരെ കൊല്ലാനല്ലാതെ മറ്റൊന്നും ജൂദ രക്ത ദാഹികൾക്ക്‌ സാധ്യമല്ല. മുത്ത്‌ ഹബീബ്‌ (സ) അരുളിയത്‌ നെഞ്ചോടടുപ്പിച്ച്‌ ആ ഹബീബിന്റെ ഓരോ വാക്കും പുലർന്നു കണ്ട ഞങ്ങൾക്ക്‌ ഇസ്ര ഏലിനെ മുസ്ലിം സങ്കം തുരത്തി വിജയം കൊയയുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ തീർച്ച അത്‌ പുലരുക തന്നെ ചെയ്യും കാരണം ഞങ്ങളുടെ ഹബീബ്‌ (സ്വ) ഒരിക്കൽ പോലും കളവ്‌ പറഞ്ഞിട്ടില്ല ഞങ്ങൾക്കാവാക്കുകൾ 100% വിശ്വാസമാണ്‌. നബി (സ്വ) അരുളി ജൂദന്മാരോട്‌ ഇസ്ലാം വിജയം വരിച്ചിട്ടല്ലാതെ ലോകം അവസാനിക്കില്ല മുസ്ലിങ്കളും ജൂദന്മാരും മുഖാമുഖം നടക്കുന്ന ആ യുദ്ധത്തിൽ ഇസ്ലാം വിജയം കൈവരിക്കും യുദ്ധത്തിൽ തോറ്റ ജൂദ ഭടന്മാരും മറ്റും സ്വയ രക്ഷാർത്തം മരത്തിന്റെയും പാറ മടക്കിന്റെയും ഇടയിൽ അഭയം തേടും അവർ ഒളിഞ്ഞിരിക്കുന്ന ഇതുവരെ സംസാരിച്ചിട്ടില്ലാത്ത വൃക്ഷങ്ങളും പാറക്കൂട്ടങ്ങളും പിറകെ വരുന്ന മുസ്ലിങ്കളോട്‌ വിളിച്ച്‌ പറയും എന്റെ പിന്നിൽ ഒരു ജൂദൻ ഒളിഞ്ഞിരിപ്പുണ്ട്‌ അവരെ വദിക്കുക എന്ന് വിളിച്ച്‌ പറയും എന്നാൽ ഒരു വൃക്ഷം മത്രം വിളിച്ച്‌ പറയില്ല “ഗർക്കത” എന്ന വൃക്ഷം ഒയിച്ച്‌ ഇത്‌ ജൂദന്മാർ ആരാദിക്കുന്ന വൃക്ഷമാണ്‌. ഇതെല്ലാം പറയുമ്പോൾ ഈ നൂറ്റാണ്ടിൽ ജീവിക്കുന്ന മുസ്ലിങ്കളായ നമുക്ക്‌ തന്നെ ഇങ്ങനെയൊക്കെ നടക്കുമോ എന്നു തോന്നാം എന്നാൽ ഈ തിരുവജനം വചനം അക്ഷരാർത്ഥത്തിൽ വിശ്വസിച്ച ഒരു സമൂഹം ഉണ്ട്‌ അവരാണ്‌ യുദ്ധകുറ്റവാളികളായ ജൂദ നരഭോജികൾ അവർ അങ്ങനെയെങ്ങാനും സമ്പവിച്ചാലോ എന്നുകരുതി അവരുടെ നാടുകളിലെല്ലാം ഗർക്കത എന്ന വൃക്ഷം ഗവൺമന്റ്‌ ആനുകുല്യങ്ങളോടെ ഇസ്രയേലിൽ മുഴുവനും നട്ടു പിടിപ്പിക്കകയാണ്‌ ഇസ്ര ഏലുകാർ പറയുന്നു: നബി (സ്വ) മയുടെ വാക്കുകൾ ഞങ്ങൾക്ക്‌ വിശ്വാസമാണ്‌ പക്ഷെ ഇന്നത്തെ സാഹജര്യത്തിൽ അങ്ങനെ ഒന്ന് സമ്പവിക്കുകയില്ല കാരണം അന്ന് നബി (സ്വ) തങ്ങൾ പറയുന്ന സമയത്ത്‌ നബി തങ്ങളുടെ ഓരോ വാക്കും പ്രവർത്തിയും അതുപോലെ പകർത്തി ലോകത്തിന്ന് മാതൃകയായ ഒരു പറ്റം സ്വഹാബത്തിനോടാണ്‌ നബി (സ്വ) തങ്ങൾ ആങ്ങനെ പറഞ്ഞത്‌ അന്ന് ജുമുഅക്കുണ്ടാകുന്ന ആളുകൾ സുബ്‌ഹി ജമാ അത്തിനും പങ്കെടുക്കുമായിരുന്നു. അങ്ങനെയുള്ള ഈമാനുള്ള ഒരു മുസ്ലിമും ഈ കാലഘട്ടത്തിൽ ജീവിച്ചിരിപ്പില്ല അതിനാൽ ആ വാക്ക്‌ പുലരാൻ പോകുന്നില്ല ഇതാണവർ പറയുന്ന ന്യായം ഏയ്‌ മുസ്ലിമേ നാം നാണിച്ച്‌ തല തായ്ത്തണം ഈ വാക്കുകൾക്ക്‌ മുന്നിൽ നാം എത്രയോ അതപ്പതിച്ച്‌ പോയി അനാചാരങ്ങളും ഫാഷനുകളും കടന്ന് കൂടി ഇസ്ലാമിന്റെ പാരമ്പര്യത്തെ നശിപ്പിക്കുന്നവരായി നാം മാറിയിരിക്കുന്നു നമുക്കൊരു തിരിച്ച്‌ പോക്ക്‌ നിർബന്തമായിരിക്കുന്നു ഇസ്ലാമിന്റെ തനത്‌ ശൈലിയിലേക്ക്‌ . ഇസ്ലാമിന്റെ നിയമങ്ങളനുസരിച്ച്‌ ജീവിക്കാൻ അല്ലാഹു നമുക്ക്‌ തൗഫീഖ്‌ നൽകട്ടെ ആമീൻ… By Muhammed Shameem T

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ