2016 ഫെബ്രുവരി 24, ബുധനാഴ്‌ച

വുളുഇന്റെ രഹസ്യം

🌿🌹വുളൂഇന്റെ രഹസ്യം🌹🌾

സത്യവിശ്വാസികൾ ഓരോ ദിവസവും പലത്തവണ വുളൂഹ് ചെയ്യും

ഒരോ അവയവം കഴുകുന്നതിലും ചില രഹസ്യങ്ങൾ ഉണ്ടെന്ന് പണ്ഡിതൻമാർ രേഖ പ്പെടുത്തിയിട്ടുണ്ട്.

🌹🌹 മുൻ കൈ രണ്ടും കഴുകുന്നത്
ഭക്ഷിക്കാനുള്ള സ്വർഗീയ പഴം സ്വീകരിക്കാനാണ്🌹🌹

🌷🌷 വായിൽ വെള്ളം കൊപ്ലിക്കുന്നത്
പ്രപഞ്ച രക്ഷിതാവായاللهനോട് സംസാരിക്കാനാണ്.🌷🌷

🌿🌿 മൂക്കിൽ വെള്ളം കയറ്റിച്ചിറ്റുന്നത് .
സ്വർഗീയ വാസന ആസ്വാദീ ക്കാനാണ്.🌿🌿

🌾🌾മുഖം കഴുകുന്നത് الله വിന്റെ വജ്ഹിലേക്ക്  നോക്കാൻ വേണ്ടിയാണ്.🌾🌾

💐💐തണ്ടം കൈകൾ കഴുകുന്നത് .
സ്വർഗീയ വളകൾ ധരിക്കാൻ വേണ്ടിയാണ്.💐💐

💐🌾തല തടവുന്നത്
സ്വർഗീയാരമത്തിലെ കിരീടം വെക്കാൻ വേണ്ടിയാണ്💐🌾

🌷🌿 ചെവി രണ്ടും തടവുന്നത്.
ലോകരക്ഷിതാവായ الله വിന്റെ സംസാരം കേൾക്കാൻ വേണ്ടിയും🌷🌿

🌹🌷 കാലുകൾ കഴുകുന്നത്

സ്വർഗത്തിലൂടെ നടക്കാൻ വേണ്ടിയാണ്  .🌹🌷
{ ശർവാനി 1/228}

🌹🌹🌹🌹🌹🌹രാജാധി രാജനായ الله നമ്മൾ ചെയ്യുന്ന വുളൂ സ്വീകരിക്കട്ടെ.
നമ്മൾ ചെയ്യുന്ന അമലുകളുടെ രഹസ്യങ്ങൾ അറിഞ്ഞു ചെയ്യാൻ  തൗഫീഖ് നൽകട്ടെ.

ഇത് കൂടുതൽ പേരിലേക്ക് എത്തിക്കാൻ നിങ്ങളും ഷെയർ ചെയ്യുമെല്ലൊ?
🌺🌺
🌺🌺

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ