വീട് നിർമ്മിക്കുമ്പോൾ അതിനുപയോഗിക്കുന്ന പണം നല്ലവഴിയെ ചെന്നെത്തിയതാവണം കട്ടതോ അറബിയെ പറ്റിച്ചതോ ലോട്ടറിപ്പണമോ പലിശ അടങ്ങിയതോ ആയ ഹറാമായ രീതിയിൽ എങ്ങനെ വന്ന പണമാണെങ്കിലും ആ വീടിന്ന് ബറകത്ത് (ഐശര്യം) ഉണ്ടാവില്ല. എന്നും സമാധാനമില്ലായ്മ നമ്മെ പിടികൂടും മക്കളും മാതാപിതാക്കളും തമ്മിൽ തല്ല് ബഹളം കലഹം ഇവയെല്ലാം അതിന്റെ പരിണിതഫലമായുണ്ടാകും...
അതുമല്ല പണ്ഡിതന്മാർ പറഞ്ഞതായി കാണാം നാം പറ്റിച്ചുണ്ടാക്കിയ സ്ഥലത്ത് നിന്ന് വീട്ടിൽ നിന്ന് നിസ്കാരം പോലുള്ള സൽകർമ്മങ്ങൾ ഇബാദത്തുകളെല്ലാം അല്ലാഹുവിന്റ്റെ അടുക്കൽ സ്വീകാര്യമാവില്ല. ടെക്സ്റ്റൈൽസിൽ നിന്ന് സയിൽസ്മാനെ പറ്റിച്ച വസ്ത്രമോ ആഭരണമോ അങ്ങനെ എന്തുമാവട്ടെ അത് ധരിച്ചു കൊണ്ടാണോ നിന്റെ സൽകർമ്മങ്ങൾ ഒരു ഫലവും നിനക്കതിൽ നിന്ന് ലഭിക്കില്ല.
സ്ഥലം അൽപ്പം വിശാലതയുള്ളതായിരിക്കണം ഇടുങ്ങിയ മുറ്റമാവാതെനോക്കണം അത്യാവശ്യം വരുന്ന ചെറിയ സൽക്കാര പരിപാടികൾക്ക് മേഷയിടാനുതകുന്നതാവണം, ഇന്ന് ചിലരെ കണ്ടില്ലേ... റോട്ടിലേക്ക് കാൽവെച്ച് ഇറങ്ങാൻ പാകത്തിനു മുറ്റമില്ലാതെ വീടുണ്ടാക്കി റോഡ് വീതി കൂട്ടലിനും മറ്റുമായി വീട് വരെ പൊളിച്ച് മാറ്റേണ്ടി വന്നത്. അത് പോലെ ആവരുത് നമ്മുടെമുറ്റം അതൊക്കെ പരിഗണിച്ചാവണം നമ്മുടെ പ്ലാൻ റെഡിയാക്കാൻ.....
തുടരെഴുത്താണ് ഇതിനു മുമ്പ് ഇതെ കുറിച്ച് ഈ പേജിൽ വന്നിട്ടുണ്ട്.
തുടരണം انشاء الله
ദുആ വസിയ്യത്തോടെ
Iron Tiger Tiger Casino - Titanium Art & Prints
മറുപടിഇല്ലാതാക്കൂIron Tiger graphite titanium babyliss pro Tiger Casino galaxy watch 3 titanium is a premier casino in Titanium with a stunning graphics, titanium network surf freely modern slot games, amazing titanium wedding bands for men promotions, titanium rod in femur complications and high payouts.