മുഹമ്മദിബ്നു അബ്ദൂല്‍ വഹാബ്-
=========\=====\====
1111 ഹിജറ വര്‍ഷം നജ്ദില്‍ ജനിക്കുകയും അവിടെ വളര്‍ന്ന് സഊദി ഭരണാധികാരി അബ്ദുല്‍ അസീസ് രാജാവിന്റെ കൊട്ടാരത്തില്‍ പണ്ഡിതനായി(?),
സ്ഥാനാരോഹണം കിട്ടൂകയും അതു വഴി യൂേറോപ്യന്‍ ചാരനായ ഹംഫാറുമായി കൂട്ടുകൂടൂകയും ഇസ്ലാമിനെയും മുസ്ലിമീങ്ങളെയും അവര്‍ക്ക് ഒററ് കൊടുക്കുകയും അതിന് വേണ്ടി
ഈജിപ്തിലെ ചില ദജ്ജാലുകളെ കൂട്ട് പിടിച്ചു മുസ്ലിമീങ്ങളുടെ വിശ്വാസം ചൂഷണം ചെയ്തും അബ്ദുല്‍ അസീസ് രാജാവിനെ തെററിധരിപ്പിച്ചു സ്വന്തം വികല ആശയം പ്രചരിപ്പിക്കുകയും ചെയ്തു.
ആദ്യം നജ്ദിലും പിന്നീട് പരിസര പ്രദേശങ്ങളിലും അവന്‍റെ ദുഷ് ചെയ്തികള്‍ക്ക് വളര്‍ച്ച ഉണ്ടാക്കി....
നജ്ദിലെ അവന്‍റെ വികല ആശയങള്‍ അംഗീകരിക്കാത്ത പണ്ഡിതന്‍മാരെയും സാധാരണക്കാരെയും കൊന്നൊടുക്കി,,,,,
അതിന് സഊദി രാജാവിനെ തെററിധരിപ്പിച്ചു
ആയുധങളും ആള്‍ബലവും സൈനിക ശക്തിയും സാമ്പത്തിക സഹായവും നേടി...
പണ്ഡിതന്‍മാരെ കൊല്ലുക മാത്രമല്ല സച്ചരിതരായ ഒട്ടനേകം സ്വഹാബത്തിന്‍റെ ഖബ്റുകള്‍ തച്ചുടച്ചു.
ഈജിപ്തിലെ ജമാലുദ്ദീന്‍ അഫ്ഗാനിയും മുഹമ്മദ് അബ്ദുവ്വും ഈ ചതിയന്‍ അബ്ദുല്‍ വഹ്ഹാബിന്‍റെ ആശയങള്‍ അവിടെയും പ്രചരിപ്പിച്ചു തുടങി..
പക്ഷേ ഈജിപ്തിലെ സുന്നി മുസ്ലീങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാനുളള സഘടിത ശക്തി ഇല്ലാതെ അവര്‍ രണ്ട് പേരുടേയും വികല ആശയങ്ങള്‍ നിലം പൊത്തി....
സഊദിയില്‍ ഒന്നടംഗം ഈ പിശാച്ച് വല വീശി തന്റെ ആശയം അംഗീകരിക്കുന്നവര്‍ക്ക് ഗവ: ജോലി നല്‍കിയും അംഗീകരിക്കാത്തവരെ കൊന്നും അവന്‍ വീരവാദം മുഴക്കി പരിശുദ്ദ ജസ്വലയ പരിപാലനത്തിന് വേണ്ടി സ്വരൂപിച്ച പണം കട്ട് മുടിക്കുകയും അവിടെ സഥാപിച്ചിരുന്ന സഹായ ധന ഭണ്ടാരം പൊളിച്ചു.
അതിലെ പണം സ്വന്തം വീട്ടിലേക്ക് കൊണ്ട്പോകുകയും ചെയ്ത മുഹമ്മദിബ്നു അബ്ദുല്‍ വഹ്ഹാബ് കടുത്ത തീവ്രവാദിയും മുസോളിനിെയക്കാളും കടുത്ത ഏകാധിപതി ആയിരുന്നു.
മുസോളിനി കൊന്നതിന്റെ രണ്ടിരട്ടിയെൻകിലും ആളുകളെ അബ്ദുല്‍ വഹ്ഹാബ് കോന്നൊടുക്കീട്ടുണ്ടാവും.
'കരുതി കൂട്ടി ഒരു മുഅ്മിനിനെ കൊന്നവന്‍ അവന്റെ ഇരിപ്പിടം നരഗത്തില്‍ ശാശ്വതമാകും എന്ന ഖുര്‍ആന്‍ വാക്യം മുകഖേന ഈ ജനദ്രോഹി നരഗ വാസി ആണെന്ന് വരും'
സ്വല്ലല്ലാഹു അലെഹിവസല്ലം തങ്ങള്‍ മുഖേന പളളിയില്‍ ഇരുന്ന്
اللهم بارك لنا في مدنا و صاعنا وبارك لنا في يمنناو شامنا
അല്ലാഹുവേ ഞങളുടെ ഭക്ഷണത്തിലും യമനിലും ഷാമിലും നീ ഞങ്ങൾക്ക് ബറക്കത്ത് നല്‍കണേ എന്ന് പ്രാര്‍തിച്ചപ്പോള്‍
നജ്ദില്‍ നിന്നും ഉള്ള സ്വഹാബികള്‍ നബിയോട് പറയുന്നു 'യാ റസൂലല്ലാഹ് വഫീ നജ്ദിനാ',,,
ഞങളുേട നജ്ദിന് വേണ്ടിയും പ്രാര്‍ത്ഥിക്കണേ,,,,,
3 തവണയും പ്രാര്‍ത്ഥനയിൽ ഉള്‍പ്പെടുതാത്ത ഹബീബ് (സ്വല്ലളാഹു അൈലഹിവസ്വല്ലം) അവസാനം പറഞ്ഞു,,,
هناك يطلع قرن الشيطان
"അവിടെ പിശാച്ചിൻറെ തല ഉദിച്ചുയർന്ന് വരും,,,
ഈ ഹദീസ് ഗഹനമായി പഠിച്ച പില്‍കാലത്തെ ഹദീസ് പണ്ടിതന്‍മാര്‍ അഭിപ്രായപ്പെട്ടത് ആ ശെെതാന്‍ 'മുഹമ്മദിബ്നു അബ്ദുല്‍ വഹാബാണെന്നാണ് '.
ചുരുക്കത്തില്‍ ഇസ്ലാമിന്റെ ചാരനായിട്ടാണ് അവന്‍ വന്നത് ആ കാര്യം മിസ്ററര്‍ ഹന്‍ഫീര്‍ തന്നെ തുറന്ന് സമ്മതിക്കുന്ന വിവരം "തുര്‍ക്കിയിലെ ഹകീകത്ത് കിതാബ്" എന്ന പബ്ളിഷര്‍ പുറത്തിറക്കിയ അറബി ഗ്രന്തമായ
اعترافات الجاسوس اليهود
യഹൂദീ ചാരന്റെ കുറ്റ സമ്മതങള്‍ എന്ന ബുക്കില്‍ വിശദമായി പറയുന്നു.....
അല്ലാഹു ഈ വഹാബി വിഷം ഉള്ളില്‍ ചെന്ന് ഇസ്ലാമിന്റെ തന്നതായ സരണിയില്‍ നിന്നും വിട്ട് പോയ നിരപരാതികള്‍ക്ക് ഹിദായത്തിന്റെ വെളിച്ചം നല്‍കി അനുഗ്രഹിക്കട്ടെ...
ഹബീബിനെ ഒരു സാധരണക്കാരനായി കാണുന്ന അവിടത്തെ ഇകഴ്ത്തി കാണുന്ന ഈ വര്‍ഗ്ഗത്തിന്റെ ശറുകളില്‍ നിന്നും മുഅ്മിനീങളെ അല്ലാഹു രക്ഷിക്കട്ടെ,,,
ആമീന്‍,,,,
صلي الله علي سيدنا وحبيبنا محمد وعلي آله وصحبه وسلم
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ