ഐ.എസിന്റെ കരങ്ങളാല്‍ പൂര്‍ത്തീകരിക്കപ്പെടുന്ന ധ്വംസനങ്ങള്‍ക്കൊന്നും ഇസ്‌ലാമോ മുസ്‌ലിം ലോകമോ ഒരു വിധത്തിലും ഉത്തരവാദിയല്ല. മതമാണ് ഐ.എസിനു നശീകരണത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാന്‍ പ്രചോദനമാവുന്നതെങ്കില്‍ ആ മതം ഇസ്‌ലാമല്ല, പ്രത്യുത, വഴിപിഴച്ച ചിന്താഗതികളാണ്. തൗഹീദിന്റെ രക്ഷക്കായി ഖബ്‌റുകളും മഖാമുകളും ചരിത്രസ്മാരകങ്ങളും തട്ടിനിരപ്പാക്കാനും സാംസ്‌കാരിക പ്രതിനിധാനങ്ങളെ ഉന്മൂലനം ചെയ്യാനും ഒരു കൂട്ടര്‍ക്ക് 18ാം നൂറ്റാണ്ടു തൊട്ട് പ്രോല്‍സാഹനം ലഭിച്ചത് വഹാബീസലഫിസത്തില്‍നിന്നാണ്.
തുടർന്ന് വായിക്കൂ... Clik
തുടർന്ന് വായിക്കൂ... Clik
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ