ലോകമെങ്ങും ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുന്ന മതം ഏതെന്ന് ചോദിച്ചാൽ നിസ്സംശയം നമുക്ക് പറയാം അത് ഇസ്ലാം ആണെന്ന്. എല്ലായിടത്തും ഇങ്ങനെയുള്ള വിമർശനങ്ങൾ നടന്നിട്ടും ഇസ്ലാമിലേക്കാളുകൾ ഒഴുകി കൊണ്ടേ ഇരിക്കുന്നു. ആ ഒഴുക്ക് ഇസ്ലാമിനെ താറടിക്കാൻ ശ്രമിക്കുന്ന ലോഭികൾക്ക് വിനയായി മാറി കൊണ്ടിരിക്കുന്നു. അതിനാൽ തന്നെ പുതിയ പുതിയ കെട്ടു കഥകളും ഇസ്ലാമിനുള്ളിൽ ബിന്നിപ്പുകളും മുസ്ലിം നാമ ധാരികളെ കൊണ്ട് ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂട തന്ത്രങ്ങൾ അവർ മെനയുന്നു. അതിന്റെ ഭാഗമാഗാം ഈ ന്യൂസുകളും എന്ന് പറയുന്നതിൽ തെറ്റുണ്ടാകില്ല.
ജാഹിലിയ്യാ കാലഘട്ടം ആറാം നൂറ്റാണ്ടിലെ ഒരു പെൺകുഞ്ഞ് പിറന്നാൽ കുഴിച്ച് മൂടുന്ന സ്ത്രീകൾ ഒരു അപശകുനമായി കണക്കാക്കിയിരുന്ന അവസ്ഥയിൽ നിന്നും സ്ത്രീകൾക്ക് അവകാശങ്ങളും സ്വാതന്ത്ര്യവും ബഹുമാനവും നൽകി അവരെ സമൂഹത്തിലേക്ക് ഉയർത്തികൊണ്ട് വന്ന മതമാണ് ഇസ്ലാം.
അല്ലാഹു ജനങ്ങളെ സന്മാർഗ്ഗത്തിലേക്ക് നയിക്കാൻ വേണ്ടി അവർ നല്ല ജീവിതം നയിക്കാൻ വേണ്ടി അവരെ സൃഷ്ടിച്ച നാഥൻ ചില നിയമങ്ങൾ അവതരിപ്പിച്ചു. അത് പ്രകാരം ജീവിക്കുന്നവനാണ് സ്വർഗ്ഗം. അങ്ങനെ ഒരു ജീവിതം നയിക്കാത്തവന്ന് അതി കടോരമായ സിക്ഷയെ കുറിച്ചും അവൻ മുന്നറിയിപ്പ് നൽകി ഇത് വിശ്വസിക്കുന്നവരാണ് മുസ്ലിം സമൂഹം.
അതിനാൽ തന്നെ ഇസ്ലാമിക ഭരണം നടക്കുന്നിടത്ത് ഇസ്ലാമിന്റെ നിയമങ്ങൾ നിലനിൽക്കുന്നു. ഒരാൾ ആ നിയമങ്ങൾ ലങ്കിച്ചു എന്നത് കൊണ്ട് അവനാണ് നഷ്ടം അല്ലാതെ വേറെ ആർക്കുമല്ല. ഈ ഇദ്ലാമിക നിയമങ്ങളെല്ലാം ജനത്തെ അതി ഭയാനകമായ സിക്ഷയിൽ നിന്ന് രക്ഷിക്കുന്നതിന്ന് വേണ്ടി യാണ് എല്ലാവർക്കും നല്ലത് വരാൻ വേണ്ടി അല്ലാതെ ആർക്ക്ര്ൻങിലും സ്വാതത്ര്യം നിശേതിക്കലോ മറ്റോ അല്ല. ശിരോ വസ്ത്രത്തെ കുറിച്ച് കമലാ സുരയ്യയുടെ വാക്കുകൾ ശ്രദ്ധിക്കുക.
സ്ത്രീ സ്വാതന്ത്ര്യ മുള്ളിടത്ത് തന്നെ പരിശോദിക്കുക അവിടങ്ങൾ എക്സിക്യൂട്ടീവ് ജോലി ചെയ്യുന്ന ഒരു സ്ത്രീയും ആഫ് ഡ്രസ് ചെയ്യുന്നില്ല എന്തു കൊണ്ട് ഓഫീസുകളിലെ യൂണി ഫോമിനെതിരെ ആരും സംസാരിക്കുന്നില്ല ശരീരം പ്രദർഷിപ്പിക്കുന്നതാണ് സ്വാതറ്റ്മ്ന്ത്ര്യമെങ്കിൽ ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ അതെന്ത് കൊണ്ട് നിലനിർത്തുന്നില്ല ചിന്തിച്ചു നോക്കുക.
അർദ്ധവസ്ത്രം ദരിക്കുന്ന പടിഞ്ഞാറിനെ പരിശോദിക്കുക ഏറ്റവും കൂടുതൽ പീഡനങ്ങളും സ്റ്റ്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും നടക്കുന്നതവിടെയാണ്. അവിടെ യുള്ള സ്ത്രീകളിൽ ഭൂരി ഭാഗം പേരും എന്തെങ്കിലും പേരിൽ പീഡനങ്ങൾ അനുഭവിച്ചരായിരിക്കും അതൊന്നും ഇവർക്കൊന്നും ഒരു വാർത്തയെ അല്ല. മുസ്ലിം ഒന്ന് തുമ്മിയാൽ വലിയ ന്യൂസ് ഒരു താന്തോന്നി ശ്രോവസ്ത്രം അയിച്ചു മാറ്റി അർദ്ധനഗ്നയായപ്പോൾ അവളുടെ ഫൈസ് ബുക്ക് പേജിൽ കുറച്ചു ലൈക് വന്ന് പോലും അതാണ് വലിയ ന്യൂസ് ഏതെങ്കിലും അമേരിക്കക്കാരിയുടെയോ ആസ്റ്റ്രേലിയക്കാരിയോ ആയ ഒരു അർദ്ധ്ഹനഗ്നയുടേയോ ഒന്നും തന്നെ ഇല്ലാത്തവരുടേയോ പേജൊന്നെടുത്ത് നോക്കുക ഇതിലും കൂടുതൽ ലൈകും കാണും ഒരു പാട് സ്ത്രീകളുടെ ലൈകും കാണും വല്ലാത്തൊരു സംബവം തന്നെ
മനുഷ്യൻ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തമാകുന്നത് തന്നെ അവന്ന് വിവേകം ഉണ്ട് എന്നതാണ് അത് കൊണ്ട് അവൻ വസ്ത്രവും നല്ല വൃത്തിയിലും നടക്കുന്നു വസ്ത്രമെല്ലാം വലിച്ചെറിഞ്ഞ് തോന്നിയത് പോലെ നടക്കുന്ന മനുഷ്യനും മൃഗവും തമ്മിലെന്തു മാറ്റമാണുള്ളത്. ചിന്തിക്കുക സഹോദരാ സഹോദരീ
ഞാനിന്നൊരു ന്യൂസ് കാണാനിടയായി അതിൽ പറയുന്നു ആസ്റ്റ്രേലിയൻ ദ്വീപായ ന്യൂഗിനിയ എന്നിടത്ത് സ്റ്റ്രീകൾക്ക് മെൽ വസ്ത്രം ധരിക്കുക എന്നത് നിർബന്ദമില്ല ആർക്ക് വേണമെങ്കിലും ഏത് സ്ത്രീയുമായും പുരുഷനായും ബന്ദപ്പെടാം അതിനു വേണ്ടി മാത്രം വീടുകളുമെല്ലാം ഉള്ള ഒരു ദ്വീപ് അവർ കുട്ടികൾ ഉണ്ടാകുന്നതൊരു മാജികായി മാത്രമാണിവർക്കാണുന്നത് ഇവടെയുള്ളവരിൽ ചിലർക്ക് ഐഡ്സ് രോഗം പിടിപെട്ടിരിക്കുന്നു ഇങ്ങനെയുള്ള ഒരു നാടിന്ന് വേണ്ടിയാണോ? ഈ ന്യൂസുകാരുടെയും ഇറാനിയൻ സ്ത്രീയും ആഗ്രഹിക്കുന്നത്.
അടുത്തന്യൂസാവട്ടേ കുറച്ച് കുട്ടികളെ തട്ടി കൊണ്ട് പോയി പോലും അതൊരു ചെറിയ സമ്പവമായി കാണുന്നില്ല. പക്ഷെ ഇതെഴുതുന്ന ഇവരുടെ മൂക്കിന്ന് താഴെ പ്രേമം നടിച്ച് മതം മാറ്റി പിന്നെ പെൺകുട്ടികളെ വഴിയാതാരാമാക്കുന്നതും മലയോര പ്രദേഷങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളെ മതം മാറ്റുന്ന നമ്മുടെ നാട്ടിലെ സമ്പവങ്ങൾ ഇവർ കാണുന്നില്ല. മുകളിൽ പറഞ്ഞ ആ ന്യൂസ് സത്യമാണെങ്കിൽ തന്നെ അങ്ങനെ ഒരു മത മാറ്റൽ ഇസ്ലാമിലില്ല. അങ്ങനെ മതം മാറ്റുന്നവരായിരുന്നു വെങ്കിൽ ഇന്ത്യയിൽ എത്രയോ കാലം മുകൾ ചക്രവർത്തിമാരായിരുന്നു ഭരിച്ചത് അവർ ചെയ്യുമായിരുന്നു. ഇസ്ലാമിലേക്ക് ആളുകൾ വരുന്നത് അതിന്റെ മഹത്വങ്ങളും പെരുമാറ്റ രീതിയും എല്ലാം കണ്ടു കൊണ്ടാണ് അത് കണ്ട് ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല ഇങ്ങനെയുള്ള മാധ്യമങ്ങളെ തിരിച്ചറിയുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ